general

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ദുക്റാന തിരുനാൾ സമുചിതമായി ആചരിച്ചു

വെള്ളികുളം:ചെറു മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം കൃതജ്ഞതാ ബലി അർപ്പിച്ചു. ഇതോടനുബന്ധിച്ച് മിഷൻലീഗംഗങ്ങൾ സഭാദിനമായി ആചരിച്ചു. ഫാ.സ്കറിയ വേകത്താനം സന്ദേശം നൽകി പതാകയുയർത്തി.ഇടവകയിലെ മതാധ്യാപകർ വിശ്വാസപരിശീലന ദിനമായി ആചരിച്ചു. വിശ്വാസ പ്രഖ്യാപനദിനം എന്ന നിലയിൽ സൺഡേ സ്കൂളിലെ കുട്ടികൾ വിശ്വാസപ്രഖ്യാപന റാലി നടത്തി. റാലിയിൽ ഗ്രീൻഹൗസ് ,ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .തുടർന്ന് Read More…

general

തൊടുപുഴ അൽ അസർ ലോ കോളേജ് കെ എസ് യു ന് പുതിയ നേതൃത്വം

തൊടുപുഴ: അൽ അസർ ലോ കോളേജിന്റെ കെ.എസ്.യു യൂണിറ്റ് സമ്മേളനം തൊടുപുഴ രാജീവ് ഭവനിൽ ഒത്ത്കൂടി. കെ എസ് യൂ സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസുട്ടി, കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ്, ജനറൽ സെക്രട്ടറി ജെയിംസ്, വൈസ് പ്രസിഡന്റ് ഗുണശേഖരൻ, ഗൗതം തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത പ്രസംഗം ആസ്നമോൾ അവതരിപ്പിച്ചു. മുൻ യൂണിറ്റ് പ്രസിഡന്റ് ജെസ്ന ആശംസ പ്രസംഗം അവതരിപ്പിച്ചു. ഈ Read More…

general

കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം നേതൃ സമ്മേളനം

അയർക്കുന്നം :കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ്‌ ആന്റണി തുപ്പലഞ്ഞിയുടെ അധ്യക്ഷതയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധമായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ്‌ കാവുകാട്ട്,സാബു ഒഴുങ്ങാലിൽ, എ. സി ബേബിച്ചൻ,ബെന്നി കോട്ടപ്പള്ളി,ജെ സി തറയിൽ,അശ്വിൻ പടിഞ്ഞാറേക്കര, ലാൻസി പെരുന്തോട്ടം, ബിനോയ്‌ Read More…

general

വെള്ളികുളം പള്ളിയിൽ ദുക്റാന തിരുനാൾ ആചരണം 3-ാം തീയതി

വെള്ളികുളം: വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ മൂന്നാം തീയതി വ്യാഴാഴ്ച ദുക്റാന തിരുനാൾ ഭക്തിപൂർവ്വം ആചരിക്കും. 6.15am ജപമാല ആരാധന,6 45 am ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് .മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശ്വാസപരിശീലന ദിനമായും സഭാദിനമായും ആചരിക്കും. 9.15am പതാക ഉയർത്തൽ. 9 30 am – വിശുദ്ധ കുർബാന,വിശ്വാസ പ്രഖ്യാപന റാലി, പൊതുസമ്മേളനം ,കലാപരിപാടികൾ, സമ്മാനദാനം. ഫാ.സ്കറിയ വേകത്താനം, ജോമോൻ കടപ്ലാക്കൽ, സിസ്റ്റർ ഷാൽബി മരിയ മുകളേൽ സിഎംസി , സ്റ്റെഫി ജോസ് Read More…

general

ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കണം

വെള്ളികുളം: കേരളത്തിലെ ക്രൈസ്തവരുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വെള്ളികുളം എസ്.എം. വൈ. എം ,എ .കെ. സി. സി., പിതൃവേദി മാതൃവേദി സംഘടനകൾ ആവശ്യപ്പെട്ടു. ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന പുണ്യദിന മാണത്.അന്നേദിവസം കേരളത്തിലെ ക്രൈസ്തവർ സഭാ ദിനമായും ആചരിക്കുന്നു.മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ പ്രാധാന്യം മനസ്സിലാക്കി കേരള സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് റ്റോബിൻസ് കൊച്ചു പുരക്കൽ മീറ്റിങ്ങിൽ Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിൻ്റെ വാർഷിക സമ്മേളനം നടത്തി

വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിൻ്റെ വാർഷിക സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ഫാ.അരുൺ ഇലവുങ്കൽ, ഒ.എഫ്.എം. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ ആമുഖപ്രഭാഷണം നടത്തി. പി. റ്റി.എ. പ്രസിഡന്റ് ജിജി വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആൽബിൻ സാജൻ തോട്ടപ്പള്ളിൽ വിശ്വാസ പരിശീലന റിപ്പോർട്ട് അവതരിപ്പിച്ചു. മിഷൻ ലീഗ് റിപ്പോർട്ട് ജെസ്ബിൻ വാഴയിൽ അവതരിപ്പിച്ചു.അൽഫോൻസ ജിബിൻ ചിറ്റേത്ത് , നീതു Read More…

general

പ്രൊഡക്ട് മാര്‍ക്കറ്റിംഗ് ഇനി ഈസി, കമ്മീഷനില്ല, മാര്‍ക്കറ്റിംഗ് കോസ്റ്റുമില്ല; കാര്‍ട്ട്7 ലോഞ്ച് ജൂലൈ ഒന്നിന്

കൊച്ചി: ചെറുകിട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പ്രൊഡക്ടുകള്‍ അനായാസം വിറ്റഴിക്കാന്‍ സഹായിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം കാര്‍ട്ട്7 (https://cart7online.com) ജൂലൈ ഒന്നിന് ലോഞ്ച് ചെയ്യും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഡിവലപ്‌മെന്റ് ആന്‍ഡ് ക്രിയേറ്റിവ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ക്ലൗഡ്7 ആണ് പുതിയ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്. വന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ തങ്ങളുടെ പ്രൊഡക്ട് ലിസ്റ്റ് ചെയ്താലും ഉദ്ദേശിക്കുന്ന വില്‍പന പലപ്പോഴും ചെറുകിടക്കാര്‍ക്ക് ലഭിക്കുന്നില്ല. ഷോപ്പിംഗ് സൈറ്റുകള്‍ വലിയ ഡിമാന്റുകളുള്ള പ്രൊഡക്ടുകള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. വന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കോടിക്കണക്കിന് പ്രൊഡക്ടുകള്‍ Read More…

general

വിളക്കുമാടം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയദിനാഘോഷം

വിളക്കുമാടം : പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് “മെരിറ്റ് ഡേ” നടത്തി. സെന്റ് സേവിയേർസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോർജ് മണ്ണുക്കുശുമ്പിൽ അധ്യക്ഷത വഹിച്ചു. ശ്രീ.മാണി സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ശ്രീ. മാണി സി. കാപ്പൻ MLA മെമൻ്റോ നൽകി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോജൻ തൊടുകയിൽ, ബ്ലോക്ക് Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലഹരി വിരുദ്ധ ദിനംആചരിച്ചു

വെള്ളികുളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെന്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വാഗമൺ ടൗണിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബും മൈമും അവതരിപ്പിച്ചു. വാഗമൺ പോലീസ് സ്റ്റേഷൻ എസ്. ഐ. രാജേഷ് വി.പരിപാടി ഉദ്ഘാടനം ചെയ്തു. വാഗമൺ പള്ളി വികാരി ഫാ. ആന്റണി വാഴയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.അന്ന മരിയ ആൻ്റണി ലഹരി വിരുദ്ധ പ്രസംഗം നടത്തി. ജോമി ആൻ്റണി കടപ്ലാക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. സ്കൂൾ Read More…

general

റെക്കോർഡുകൾ സംഘടിപ്പിച്ചതിന് റെക്കോർഡ്

വൈക്കം: ഇരുപത്തിയേഴ് വേൾഡ് റെക്കോർഡുകൾ സംഘടിപ്പിച്ച് വിജയിപ്പിച്ച് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് വൈക്കം സ്വദേശിയും കൃഷിവകുപ്പ് ജീവനക്കാരനുമായ ഷിഹാബ് കെ സൈനു. ചുരുങ്ങിയ മൂന്നു വർഷക്കാലയളവ് കൊണ്ട് 5 വയസ്സു മുതൽ 65 വയസ്സുവരെയുള്ള വിവിധ പ്രായത്തിലുള്ളവരും ശാരീരിക പരിമിതികൾ ഉള്ളവരും ഉൾപ്പെടെ 26 പേരെ കൊണ്ട് വിവിധ ഇനങ്ങളിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ടുകായലിന് കുറുകെ നീന്തികയറി വേൾഡ് റെക്കോഡുകളിൽ ഇടംപിടിക്കുവാനുള്ള പ്രോഗ്രാമുകൾ സംഘടിപ്പിച്ച് ചരിത്രം സൃഷ്ടിച്ചാണ് ഈ റെക്കോർഡിന് അർഹനായത്. Read More…