aruvithura

അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗത്തിൽ അദ്ധ്യാപക ഒഴിവ്

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഫുഡ് സയൻസിന് അധ്യാപകരെ ആവശ്യമുണ്ട്. അനുയോജ്യരായ ഉദ്യോഗാർഥികൾ sgcselfaruvithura@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 01/12/2024 നു മുൻപായി ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447424310, 9495749325

erattupetta

പ്രധാൻമന്ത്രി പോഷണ്‍ ശക്തി നിർമ്മാൺ പദ്ധതി; പബ്ലിക് ഹിയറിംഗ് നടത്തി

ഈരാറ്റുപേട്ട: പി.എം.പോഷണ്‍, പബ്ലിക് ഹിയറിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുള്‍ഖാദര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ബിജോയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീതി. ഷംലബീവി, മെമ്പര്‍മാരായ ശ്രീമതി. ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍ , മറ്റ് ജനപ്രതിനിധികള്‍, Read More…

kottayam

ഓറഞ്ച് ദിന റാലി നടത്തി

കോട്ടയം : വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ഡേ കാമ്പയിൻ ബോധവത്കരണ റാലി നടത്തി. റാലിയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രീതിയിൽ സമൂഹം വളരണമെന്ന് അവർ പറഞ്ഞു.ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ Read More…

general

മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . രാവിലെ 9.20 ന് രജിസ്ട്രേഷൻ . 9.30 ന് ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്യും . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് തെങ്ങനാ കുന്നേൽ എസ് എച്ച് , ജൂബിലി ജനറൽ Read More…

erattupetta

മലർവാടി മഴവില്ല് ;ബാല ചിത്രരചനാ മത്സരം 30 ന്

ഈരാറ്റുപേട്ട: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന മഴവില്ല് ബാലചിത്ര രചനാ മത്സരം 30 ന് നടക്കും. ഈരാറ്റുപേട്ട ഏരിയാ തല മത്സരം രാവിലെ 9 മണി മുതൽ 12 മണി വരെ അൽമനാർ സ്കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഏരിയാ തലത്തിൽ നടക്കുന്ന മത്സരത്തിലെ ഓരോ കാറ്റഗറിയിലേയും മൂന്ന് മികച്ച ചിത്രങ്ങൾ ജില്ലാ തലത്തിലും ജില്ലയിലെ രണ്ട് മികച്ച ചിത്രങ്ങൾ സംസ്ഥാന മത്സരത്തിനും പരിഗണിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾ സർട്ടിഫിക്കറ്റും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും നൽകും. സംസ്ഥാന തല Read More…

erattupetta

ദേശീയ ഭരണഘടനാ ദിനം ആചരിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട : നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. അക്ഷയ് ഹരി, ഭരണഘടനയുടെ മൂല്യങ്ങളെയും ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന അവകാശങ്ങളെയും പറ്റി വിശദമായി ക്ലാസ് നയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ജോയിന്റ് ബി.ഡി.ഒ, സാം ഐസക്, ബ്ലോക്ക് പഞ്ചായത്ത് Read More…

poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടും. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിലോ, മെമ്പർമാരുടെ പക്കലോ, ഓൺലൈൻ ആയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. Website: www.keralosavam.com കേരളോത്സവം നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടക Read More…

general

ഭരണഘടനാ ദിനാചരണം നടത്തി

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 75 -ാം മത് ഭരണഘടന ദിനാചരണം പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ റ്റി സനിൽ ഉദ്ഘാടനം ചെയ്തു. 75-ാം ഭരണഘടന ദിനത്തിൽ ഇന്ത്യൻ ഭരണഘടന പിന്നിട്ട 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി താഴത്ത് വടകര ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രഭാത് ജേക്കബ് Read More…

pala

കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്ത് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി

പാലാ: പാലാ – ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്തുള്ള മീന്‍ കടയോടു ചേര്‍ന്ന് സ്വകാര്യ വ്യക്തി പുരാതന കുളികടവായ ഇടേട്ടു കടവ് വേസ്റ്റും,മണ്ണും മറ്റുമിട്ട് നശിപ്പിച്ച് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറുന്നതില്‍ പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. പാലാ മുനിസിപ്പാലിറ്റിയിലെ ഭരണകക്ഷി കൗണ്‍സിലറുടെ ബന്ധുവായ വ്യക്തിയാണ് കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിലവില്‍ രണ്ടടിയോളം വീതിയില്‍ ഒരു കല്‍ക്കെട്ട് നിലവിലുള്ളതും, ഈ കല്‍ക്കെട്ടില്‍ നിന്നും 2 അടിയോളം ഇടത്തൊണ്ടും, ആറ്റുപുറമ്പോക്കും കയ്യേറിയാണ് Read More…

pala

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി

പാലാ: ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി Read More…