കാഞ്ഞിരപ്പള്ളി:കാട്ടടിയിൽ പരേതനായ ജോസഫിൻ്റ (അപ്പി) ഭാര്യ അച്ചാമ്മ ജോസഫ് (അന്നക്കുട്ടി- 76) നിര്യാതയായി. പരേത തെക്കെമല വേലനാത്ത് കുംടുംബാംഗമാണ്.
മൃത സംസ്കാര ശൂശ്രൂഷകൾ നാളെ (13/12/2024) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് അഞ്ചലിപ്പ സെൻ്റ് പയസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജാൻസി, ജോൺസൺ (ജോമോൻ) ജിൻസി. മരുമകൻ: രഞ്ചൻ. കൊച്ചു മക്കൾ: ജോസ്ന, അഡോൺ.