പൂഞ്ഞാർ : വിവിധ വകുപ്പുതല മേധാവികൾ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിലെ റൈസ് അപ് പഠനോത്സവ വേദിയിലെത്തി കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് ശ്രദ്ധേയമായി. പഠനോത്സവത്തിലെ കുട്ടികളുടെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ രക്ഷാകർത്താക്കൾക്കും പുതിയ അനുഭവങ്ങൾ പകർന്നു. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ചാണ്ടി കിഴക്കയിൽ അധ്യക്ഷനായി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബാബു സെബാസ്റ്റ്യൻ,ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, മെഡിക്കൽ Read More…
ഉഴവൂർ ഗ്രാമ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ 2021 -22 വർഷത്തെ കെ കെ തോമസ് സ്മാരക എൻഡോവ്മെന്റ് മുഖേനയുള്ള ധനസഹായം പഞ്ചായത്ത് ഹാളിൽ വിതരണം ചെയ്തു. ദ്രോണാചാര്യ ശ്രീ സണ്ണി തോമസ് വിതരനോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് നിവാസികളും , ക്യാൻസർ , വൃക്ക സംബന്ധമായ രോഗങ്ങൾ, തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ചിട്ടുള്ളവരുമായ ഗുണഭോക്താക്കൾ പങ്കെടുത്തു . യോഗത്തിൽ വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള , ഗ്രാമ Read More…
കൊല്ലം ജില്ലയിൽ ഇന്നലെ നടന്ന കലോത്സവത്തിൽ ഒരു വിദ്യാർത്ഥിയുടെ മത്സരം നടക്കുന്നതിന് മുമ്പ് തന്നെ ആ വിദ്യാർത്ഥിക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് തന്നെ ഒരു ഫ്ലക്സ് ബോർഡ് ഉയർന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ ആ വിദ്യാർത്ഥിക്ക് തന്നെയായിരുന്നു സമ്മാനം. എന്തുകൊണ്ട് ഇങ്ങനെയൊരു സമ്പ്രദായം മാറിക്കൂടാ. പണം കൊടുത്ത് ജഡ്ജസ്റ്റ് മാരെ സ്വാധീനിക്കുക എന്നുള്ള ഈ സംസ്കാരം നിർത്തലാക്കുക. വിദ്യാർത്ഥികളുടെ കഴിവുകൾ അംഗീകരിക്കുക, അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ അംഗീകാരങ്ങൾ കൊടുക്കുക. പണത്തിന്റെ മേളിലാണ് കഴിവുകൾ, ആ കഴിവുകൾ പണം കാരണം Read More…