പൂഞ്ഞാർ:പനച്ചികപ്പാറ തെക്കേടത്ത് ടി.എം.ജോർജ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കയ്യൂർ ആറ്റുചാലിൽ ആനിയമ്മ. മക്കൾ: അനു മോൾ, ജോമോൻ, സിനോജ്, അമൽ. മരുമകൻ: ജിജോ. ഭൗതിക ശരീരം ഇന്ന് രാവിലെ 9.30 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്.
കുന്നോന്നി: കിഴക്കേപറമ്പിൽ (മേലേവീട്ടിൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് കുന്നോന്നിയിലുള്ള സഹോദരി ഗീതാ രവീന്ദ്രൻ്റെ (പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമ പഞ്ചായത്ത് അംഗം) വീട്ടുവളപ്പിൽ. മക്കൾ: അജിത (കൽക്കട്ട), രാജി മരുമക്കൾ: സജീവ് പൊട്ടൻപ്ലാക്കൽ പൂഞ്ഞാർ, ജയൻ പുത്തൂർ പുലിയന്നൂർ,