ഈരാറ്റുപേട്ട: നാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവം ജനുവരി 6 മുതൽ 13 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മങ്കുഴി ക്ഷേത്രം പൂർണ്ണമായും കൃഷ്ണശിലയിലും ദേവ വ്യക്ഷങ്ങളിലും ചെമ്പിലും ഉത്തമമായ നിർമ്മിച്ച് പുനപ്രതിഷ്ഠ നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ തിരുവത്സവമാണ് നടത്തുന്നത്. ജനുവരി 6, തൃക്കൊടിയേറ്റും ജനുവരി 12 ന് പള്ളിവേട്ട താലപ്പൊലിയും, ജനുവരി 13 ന് ആറാട്ടും Read More…
Year: 2025
കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ട്: കെ.സുരേന്ദ്രൻ
കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാ കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എൻ ഡി എ യുടെ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ പറഞ്ഞു.. കേരളാ കോൺഗ്രസിന് ജന്മം നല്കിയ സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭനെ അനുസ്മരിപ്പിച്ചു കൊണ്ട് ഇന്ന് ഈ ഓഫീസ് ഉദ്ഘാനം Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖില കേരള കവിതാ രചന മത്സരം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന, മലയാള കവിതാസാഹിത്യ മണ്ഡലത്തിൽ വിസ്മയം തീർത്ത മഹാകവി പ്രവിത്താനം പി. എം. ദേവസ്യയുടെ ഓർമ്മയ്ക്കായി സ്കൂൾ സംഘടിപ്പിക്കുന്ന നാലാമത് ‘മഹാകവി പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം ‘ 2025 ജനുവരി 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. മത്സരത്തിൽ Read More…
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി: ജോസ് കെ മാണി
പാലാ: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.45 കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായതായി ജോസ് കെ.മാണി അറിയിച്ചു. കേരള ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. റേഡിയേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഷയത്തില്‍ ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷനല്‍ ഹെല്‍ത്ത് Read More…
മൂന്നിലവ് പഞ്ചായത്തിലെ 40 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളമില്ല: വാർഡ് മെമ്പർക്കെതിരെ പോസ്റ്ററുമായി ബിജെപി
മൂന്നിലവ്: മൂന്നിലവ് പഞ്ചായത്തിലെ 12-ാം വാർഡ് പുതുശ്ശേരിയിലെ മെമ്പർ അജിത്ത് ജോർജാണ് സാങ്കേതികത്വവും തെറ്റിദ്ധാരണയും പറഞ്ഞ് ഓഴ്ചയോളം ജല വിതരണം തടസപ്പെടുത്തിയത്. പുതുശ്ശേരി കുടിവെള്ള പദ്ധതിക്കായി 2 കിണറുകളാണ് നിർമ്മിച്ചിട്ടുള്ളത്. രണ്ട് സംഭരണികളും നിർമ്മിച്ചിട്ടുണ്ട്. ധാരാളം ശുദ്ധജലം ലഭിക്കുന്നതാണ് ഈ രണ്ട് കിണറുകളും. തൻ്റെ വാർഡിലെ ഒരു സ്വകാര്യ വ്യക്തിയുമായുള്ള വൈരാഗ്യമാണ് തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് BJP പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുമെന്ന് മനസിലാക്കിയ സാഹചര്യത്തിൽ വെള്ളമില്ല എന്ന് മെമ്പർ Read More…
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10am മുതൽ 12.30pm വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും, മരണമടഞ്ഞവരെ അനുസ്മരിക്കലും, കോളേജിന്റെ തുടക്കം മുതലുള്ള ആറ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്. 1981-83, 1982-84, 1983-85, 1984-86, 1985-87, 1986-88 എന്നീ ആറു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിരുന്ന പൂർവ അധ്യാപകരെ ആദരിക്കലും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447213027 Read More…
പാലാ ഉപജിലാതല എൽ.പി.സ്‌കൂൾ കായികമേളയിൽ, ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് ഗ്രാന്റ് ഓവറോൾ
ഭരണങ്ങാനം :ഗ്രൂപ്പ്, വ്യക്തിഗത മത്സരയിനങ്ങളിളെല്ലാംതന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ, എൽ.പി. കിഡ്ഡീസ് ഗേൾസ്, എൽ.പി. കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗത്തിൽ ഓവറോൾ നേടി ഗ്രാന്റ് ഓവറോൾ നേട്ടത്തിനും മാർച്ച്പാസ്റ്റിന് ഒന്നാം സ്ഥാനത്തിനും എൽ.പി. മിനി ബോയ്സ് വിഭാഗം 100 മീറ്റർ റേസിൽ ആൽഫിൻ തോമസ് മാത്യു രണ്ടാം സ്ഥാനത്തിനും 50 മീറ്റർ റേസിൽ മൂന്നാം സ്ഥാനത്തിനും സ്റ്റാൻഡിങ് ബ്രോഡ് ജംപിൽ രണ്ടാം സ്ഥാനത്തിനും 4 x 50 മീറ്റർ Read More…
ന്യൂനപക്ഷ വകുപ്പിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഭരണങ്ങാനത്ത്
ഭരണങ്ങാനം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഫ്ളവറിങ് ക്യാമ്പ് (ദ്വിദിന സഹവാസ ക്യാമ്പ്) ജനുവരി നാല്, അഞ്ച് തീയതികളില്‍ ഭരണങ്ങാനം ഓശാനാ മൗണ്ടില്‍ നടക്കും. കോട്ടയം, ഇടുക്കി ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ക്യാമ്പ്.
മാലിന്യമുക്തം നവകേരളം :കോട്ടയം ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് Read More…
മൂന്നുതവണയും തെറ്റായ ഉത്പന്നം: ഫ്‌ളിപ്കാർട്ടിന് 25000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
കോട്ടയം : മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്‌സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്‌ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു. അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ Read More…











