അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇംഗീഷ് അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ തുടർച്ചയായി എട്ടാം വർഷവും പെഗാസസ്സ് പേപ്പേഴ്സ്സ് ഇംഗ്ലീഷ് വാർത്താ പത്രിക പുറത്തിറക്കി. വാർത്താപത്രികയുടെ പ്രകാശനവും ഇംഗ്ലീഷ് അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും ചിൻമയാ വിശ്വവിദ്യാപീഠ് ഡീംഡ് സർവ്വകലാശാല അസ്സിസൻ്റ് പ്രൊഫ. ഡോ റെയ്സൺ മാത്യു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽകോളേജ് ബർസാർ ഫ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അദ്ധ്യാപികമാരായ ഡോ നീനു Read More…
Month: November 2024
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
മുത്തോലി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പൂവരണി സ്വദേശി ശിവയെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുത്തോലി കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം.
ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് : എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം
മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു. പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . എച്ച് എസ് എസ് വിഭാഗത്തിൽ മൂലമറ്റം എസ് എച്ച് ഇ എം എച്ച് എസ് എസ് 60 പോയിൻറ്റോടെയും , Read More…
പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
പാലാ: ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും രൂപതയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർഥികളെ ഉന്നത നിലയിൽ എത്തിക്കുന്നതിനായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം വലിയ മാതൃകയാണെന്നും കെ.ഫ്രാൻസിസ് ജോർജ് എംപി. പാലാ കോർപറേറ്റ് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിശീലന പരിപാടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർഥികളെ പഠിപ്പിക്കുക മാത്രമല്ല, ഉന്നത പരീക്ഷകൾക്ക് ഉതകുംവിധം പരിശീലനം നൽകുന്നതിനുള്ള രൂപതയുടെ ഉദ്യമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. Read More…
അനുസ്മരണയോഗം നടത്തി
മുത്തോലി: കോൺഗ്രസിന്റെ മുത്തോലിയിലെ സമുന്നതാനായ നേതാവായിരുന്ന കെ ഐ ഗോപാലൻ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ സുരേഷ് മുഖൃ പ്രഭാഷണം നടത്തി.ഫിലിപ്പ് ജോസഫ്, തോമസുകുട്ടി നെച്ചിക്കാട്ട്,ബിബിൻ രാജ്,ആര്യാ സബിൻ,ഇമ്മാനുവൽ കോലാടി, പുത്തൂർ പരമേശ്വരൻ, അനിൽ മാധവപ്പള്ളി,റെജി തലക്കുളം,ദിനേശ് മുന്നകര,തോമാച്ചൻ പന്തലാനി,സി വി സെബാസ്റ്റിൻ, ഹരിദാസ് അടമത്ര, ഷൈജു പരമല, സോജൻ വരപ്പറമ്പിൽ ജേക്കബ് മഠത്തിൽ, ശ്രീനി കളരിക്കൽ, റോമി Read More…
തോപ്പിൽ അന്നമ്മ മാത്യു (ചിന്നമ്മ) നിര്യാതയായി
പെരുന്നിലം: തോപ്പിൽ അന്നമ്മ മാത്യു (ചിന്നമ്മ 78) അന്തരിച്ചു സംസ്കാരം നാളെ (29/ 08/2024) 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: മാത്യു ജോസഫ്. പരേത പെരുന്നിലം ചേന്നംകുളം കുടുംബാംഗമാണ്. മക്കൾ: ജോസഫ് മാത്യു, ടെസി അനിൽ, മിനി ജോഷി, ഷാജി മാത്യു. മരുമക്കൾ: ലൗലി ജോസഫ് പാറക്കൽ (കുളമാവ്), അനിൽ ജോസഫ് പുള്ളിയിൽ (കുന്നോന്നി ), ജോഷി ജേക്കബ് കളത്തിൽ (മൂന്നിലവ് ), ജിബി ഷാജി ചേറ്റുകടവിൽ (തലയോലപ്പറമ്പ്),ഫാ. ഡോണി Read More…
കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ ഫാ ജേക്കബ് കുറുപ്പിനകത്ത് അതിരൂപത തല പ്രസംഗമത്സരം സംഘടിപ്പിച്ചു
കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, മുട്ടം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, മുട്ടം സെന്റ് മേരിസ് ദേവാലയത്തിൽ വെച്ച് കുറുപ്പിനകത്ത് അച്ചന്റെ 8 ആം ചരമദിനത്തിൽ 7-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. രാവിലെ 09 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 36 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി Read More…
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി മുട്ടനാടിനെ ലേലം ചെയ്തു
ഈരാറ്റുപേട്ട : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
അയർക്കുന്നം: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ മുഴൂർ സ്വദേശി വിനോദ് സഖറിയായെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ അയർക്കുന്നം ഭാഗത്തു വച്ചായിരുന്നു അപകടം.
ഊർജ്ജ സംരക്ഷണത്തിനായി റമ്പിൾ ഡേ ആചരിച്ചുകൊണ്ട് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
അടുക്കം :ഊർജ്ജ സംരക്ഷണം മുൻനിർത്തി അടുക്കം ഗവണ്മെന്റ് സ്കൂളിൽ റമ്പിൾ ഡേ എന്ന പേരിൽ ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ബുധനാഴ്ച യും ആണ് റമ്പിൾ ഡേ ആയി ആചരിക്കുന്നത്. അന്നേ ദിവസം എല്ലാവരും അവരവരുടെ വസ്ത്രങ്ങൾ ഇസ്തിരിയിടാതെ ധരിച്ച് സ്കൂളിൽ വരണം എന്നതാണ് റമ്പിൾ ഡേ യുടെ പ്രത്യേകത. ഒരു ദിവസം ഒരു കുട്ടി ഏകദേശം 10 മിനിറ്റ് നേരം ഒരു ജോഡി വസ്ത്രം ഇസ്തിരിയിടുന്നതിനു ചെലവഴിക്കുന്നു. അങ്ങനെ ആറു കുട്ടികൾ ഒരു ജോഡി Read More…