poonjar

പൂഞ്ഞാർ തെക്കേക്കരയിൽ രാപ്പകൽ സമരം നടത്തി

പൂഞ്ഞാർ: ത്രിതല പഞ്ചായത്ത്‌കളുടെ ഫണ്ടുകൾ വെട്ടികുറച്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന LDF സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെയും, ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാത്തതിനെതിരെയും, നികുതികൾ കുത്തനെ കൂട്ടുന്ന, പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായും, യുഡിഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തി.

യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ : ഫിൽസൺ മാത്യൂസ് ഉൽഘാടനവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര സമാപന പ്രസംഗവും നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് അദ്ധ്യക്ഷത വഹിച്ചു.

യുഡിഫ് നിയോജക മണ്ഡലം കൺവീനർ പ്രകാശ് പുളിക്കൻ, ചെയർമാൻ മജു പുളിക്കൻ, അഡ്വ : സതീഷ് കുമാർ, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു,ഡോ : തോമസ് പുളിക്കൻ, ജിജോ കാരക്കാട്ട്, ജോബിൻ കല്ലംമാക്കൽ, മധു പൂതകുഴി, അഡ്വ : ബോണി മാടപള്ളി, അനീഷ്‌ കീച്ചേരി, P G ജനാര്ധനൻ, C K കുട്ടപ്പൻ, മേരി തോമസ്, സണ്ണി കല്ലറ്റ്, ജോഷി പള്ളിപറമ്പിൽതുടങ്ങിയവർ പ്രസംഗിച്ചു.

ജോയി കല്ലാറ്റ്, മോഹനൻ കൊഴുവും മാക്കൽ, മാത്യു തുരുതേൽ, വിനോദ് പുലിയല്ലും പുറത്ത്, സുനിൽ പറയരുതോട്ടം, ജോയി ഉറുമ്പിൽ, ജോസ് ഇളം തുരുത്തി, ഷാജു ചേലക്കപ്പള്ളി, അഭിലാഷ് വെള്ളമുണ്ട, ബേബി കുന്നിൻപുരയിടം, ജോർജ് കുന്നേൽ, സുഭാഷ് പുതുപുരക്കൽ, ജോജോ വാളിപ്ലാക്കൽ, ജെയിംസ്മോൻ വള്ളിയാംതടം,

ജോർജ് തുരുതേൽ, സാജൻ വാഴ, ജോർജ്കുട്ടി വയലിൽകരോട്ട്, ബേബി വടക്കേൽ, റെമി കുളത്തിനാൽ, സജി പാറടി, ഡെന്നിസ് കൊച്ചുമാത്തൻകുന്നേൽ,ഷാജി ചാലിൽ, മനു നടുപറമ്പിൽ, സിജു എബ്രഹാം, തമ്പിച്ചൻ വാണിയപ്പുര, നോബിൾ കല്ലാചേരി, ജിസ് മോൻ പെരിങ്ങുളം, ആൽബർട്ട് തടവനാൽ, അപ്പച്ചൻ നീറനാനി, സന്തോഷ്‌ തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *