obituary

തോട്ടത്തിൽ ത്രേസ്യാമ്മ നിര്യാതയായി

ചേന്നാട് : തോട്ടത്തിൽ തോമസിന്റെ (K. C തോമസ് ) ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (12/4/2025) 2 മണിക്ക് ചേന്നാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. പരേതചേന്നാട് വയലിൽ കുടുംബാംഗമാണ്‌.

മക്കൾ: അപ്പച്ചൻ ( ബോംബെ), ചാക്കോച്ചൻ (ഇംഗ്ലണ്ട്),ബെന്നി( USA), ജിന്നി പെരുങ്ങളം. മരുമക്കൾ: ലൈസാമ തെക്കേകുറ്റ് ഇരട്ടയാർ, ഷേർളിപുതുപ്പറമ്പിൽ ചിങ്ങവനം, മരിയാ താന്നിക്കുന്നേൽ ചിറ്റാറ്റിൻകര, മനോജ് മടിയ്ക്കാങ്കൽ പെരിങ്ങുളം.

Leave a Reply

Your email address will not be published. Required fields are marked *