പാതാമ്പുഴ: കൊട്ടകാരത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ തങ്കമ്മ(89) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: പ്രസന്ന, രാധാകൃഷ്ണൻ നായർ, സുജ, പരേതയായ ശാന്തമ്മ. മരുമക്കൾ: രാജൻ (രാമമംഗലം), ജയശ്രീ ( പാലാക്കാട്), ബാലചന്ദ്രൻ (ഇടമറ്റം).