തീക്കോയി ഗ്രാമപഞ്ചായത്ത് 2021 – 2022 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും, നികുതി സമാഹാരണത്തലും നൂറു ശതമാനം കൈവരിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്ന ഉപഹാരം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ് ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് മെമ്പർമാർ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.