പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി. സംസ്കാരം ഇന്ന് (17/04/2024) വൈകിട്ട് നാലിന് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുധ ജോണി. മക്കൾ: ബിനു പി ജെ , അനുമോൾ പി ജെ. മരുമകൾ: രേഷ്മ.
							 
						 
												
							
							
											
												
								
								പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവയും രാജ്യത്ത് ആദ്യമായി നടത്തിയത് ഡോ.കെ.എം. ചെറിയാൻ ആണ്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും  Read More…
							 
						 
												
							
							
											
												
								
								കുന്നോന്നി: കുന്നും പുറത്ത് ഔസേപ്പ് തോമസ് (കുഞ്ഞേപ്പ്ചേട്ടൻ- 95) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) വൈകുന്നേരം നാലിന് വീട്ടിൽ ആരംഭിച്ച്കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ മറിയം (മാമ്മി) തീക്കോയി കുന്നേൽകുടുംബാംഗം. മക്കൾ: തങ്കമ്മ,മേഴ്സി,സിസ്റ്റർ ജെയ (ആർ.എൻ.ഡി.എം പറ്റ്നാ) സോഫി, തോമസ്, സിബി, ജെസി, സാജൻ, ബോബി. മരുമക്കൾ: വർഗീസ് ചക്കാലത്ത് (പത്തനംതിട്ട) ,ജോണിവലിയപറമ്പിൽ (പെരിങ്ങുളം),അപ്പച്ചൻ അറമത്ത് (തീക്കോയി), ആലീസ് കരിനാട്ട് (തൊടുപുഴ), ഷിബി കാരായ്ക്കാട്ട്കാവാലി, സോമി മേനപ്പാട്ട്പടിക്കൽ (തീക്കോയി), റോസി പുത്തൻവീട്ടിൽ (തകഴി),ബിനു നീണ്ടൂർ  Read More…