അടുക്കം : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അനദ്ധ്യാപക ജീവനക്കാരൻ തറക്കുന്നേൽ സാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (25/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെൻ്റ് സേവ്യേഴ്സ് ദേവലയത്തിൽ.
മക്കൾ: ഗ്രീഷാ ( വിദ്യാർത്ഥിനി – ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളേജ്) ഗ്രേഷ്യസ് (വിദ്യാർത്ഥി – എസ്സ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ ) പരേത ചെമ്മലമറ്റം തയ്യിൽ കുടുബാംഗമാണ്.