കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നപ്പോൾ, രക്ഷാ പ്രവർത്തനം താമസിക്കാൻ ഇടയാക്കി, പാവപ്പെട്ട ഒരു വീട്ടമ്മയുടെ മരണത്തിന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു, ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് റോജി തോമസ്, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു, സജി കൊട്ടാരം, P G ജനാർദ്ദനൻ, C K കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, അഡ്വ :ബോണി മാടപള്ളി, ജോയി കല്ലാറ്റ്, മാത്യു തുരുതേൽ, ജോജോ വാളിപ്ലാക്കൽ, ജോർജ് കുന്നേൽ, റെമി കുളത്തിനാൽ, ബേബി വടക്കേൽ, മനു നടുപറമ്പിൽ, ജോയി ഉറുമ്പിൽ, തമ്പിച്ചൻ വാണിയപ്പുര, വിനോദ് പുലിയല്ലും പുറത്ത്, ജിസ് മോൻ പെരിങ്ങുളം,
മാമ്മച്ചൻ തൊട്ടുങ്കൽ, അനീഷ് ഇളംതുരുത്തി, സണ്ണി പോൾ, ഡെന്നിസ് കൊച്ചുമാത്തൻകുന്നേൽ, കുഞ്ഞ് ഒഴാങ്കൾ തുടങ്ങിയവർ നേതൃത്വം നൽകി.