general

നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടിയ ഡോ. നീതുവിനെ ആദരിച്ചു

നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടി മാർച്ച് 25 ന് പത്തനംതിട്ട ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന ഡോ. നീതുവിനെ സുഖദ അക്കാദമിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

മാനേജർ ജിപ്സൺ പോൾ, പ്രിൻസിപ്പൽ റോസ്‌മി റോയ്, ലാബ് ഇൻചാർജ് ലിസ ജേക്കബ്, വിദ്യാർത്ഥി കൺവീനർ ഷിഹാബുൽ ഷീർ പി എന്നിവർ, സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *