obituary

മൂഴിയാങ്കൽ (ഇഞ്ചക്കാട്ട്) മേരി ജോർജ് അന്തരിച്ചു

പൂഞ്ഞാർ: മറ്റയ്ക്കാട് മൂഴിയാങ്കൽ (ഇഞ്ചക്കാട്ട്) മേരി ജോർജ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പൂഞ്ഞാർ കാപ്പിൽ പുത്തൻപുര കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ജോസഫ്‌ വർക്കി. മക്കൾ: ജോയി, ജാൻസി ജോഷി (കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്), ജിമ്മി (യുഎസ്), ജൂബി (ജെ ആൻഡ് ജെ ഇൻഡസ്ട്രി മറ്റയ്ക്കാട്). മരുമക്കൾ: ബീന ജോയി വരിക്കയിൽ പാലാ, ബേബി പനയ്ക്കക്കുഴിയിൽ അമ്പാറനിരപ്പേൽ, മേഴ്സി ജോഷി കാവുങ്കൽ കാഞ്ഞിരപ്പള്ളി, പ്രജീത ജൂബി ചെറുകര നെല്ലിയാനി.

Leave a Reply

Your email address will not be published. Required fields are marked *