മുണ്ടക്കയം: പറത്താനം കളപ്പുരയ്ക്കൽ പരേതനായ തങ്കച്ചൻ്റ ഭാര്യ ലീലാമ്മ തങ്കച്ചൻ (63) നിര്യാതയായി. സംസ്കാരം നാളെ (15/12/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
പനയ്ക്കപ്പാലം : കൊണ്ടൂർ കല്ലൻകുഴിയിൽ കെ എസ് ഗോപാലൻ (96) നിര്യാതനായി. സംസ്കാരം നാളെ (22/ 05/ 2025) 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാക്ഷി ചെമ്പകതടത്തിൽ. മക്കൾ: തങ്കമണിയൻ, രാജു, ജയ, പരേതനായ അജി. മരുമക്കൾ: ഉഷ, വിജയൻ
ആനിയിളപ്പ്: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.ആർ. ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ ഷാജു കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലാ) ഷാജി. കെ.എസ്, ഷിജു കെ.എസ്. മരുമക്കൾ: രജനിമോൾ (അദ്ധ്യാപിക.എം.ജി. ഇ എം.എച്ച്.എസ്.എസ് ഞാലിയാകുഴി) അജിത (മണിമല),ശ്രീജ ( പുഞ്ചവയൽ).
അരുവിത്തുറ :ചേന്നാട് കവല ചന്ദനപറമ്പിൽ സി.പി. വർഗീസ് (70 ) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (01.04.25 ) ഉച്ചകഴിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.