kuravilangad

അന്താരാഷ്ട്ര സഹകരണദിനം ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു

കുറവിലങ്ങാട്: അന്താരാഷ്ട്ര സഹകരണദിനം 2024, ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുൻ മാനേജർ ശ്രീ. ജോണി ആറുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു.

വകുപ്പ് മേധാവി പ്രൊഫ. ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ. സി. മാത്യു, അദ്ധ്യാപകൻ എ. എൻ. സതീശൻ, വിദ്യാർത്ഥി പ്രതിനിധികളായ ആതിര സജീവ്, സന്ദീപ്. എസ്, ഡോൺ സിജു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *