kottayam

പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം തുടക്കം കുറിച്ചു

പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം തുടക്കം കുറിച്ചു അയർക്കുന്നത് കേരള കോൺഗ്രസ് എം പാർട്ടി ഓഫീസിൽ ബെന്നി വടക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.

ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിർമല ജിമ്മി, ജോസ് കുടകശ്ശേരി, ചാക്കപ്പൻ തെക്കനാട്ട്, ജോയി ഇലഞ്ഞിക്കൽ, ബിജു ചക്കാല, ജോർജുകുട്ടി പുറ്റത്താങ്കൽ, ബാബു കൂവക്കട, ജോസ് കൊറ്റംചൂരപാറ പീറ്റർ വാതപള്ളി, ജിജോ വരിക്കമുണ്ട, അനൂപ് കെ ജോൺ , അഭിലാഷ് തെക്കേതിൽ, അമൽ ചാമക്കാല, അഖിൽ കുഴിവേലി, സജി കോഴിപ്പുറം, സാബു ചൂരനാനിക്കൽ മണ്ഡലം പ്രസിഡണ്ട് മാരായ ജോസ് കൊറ്റം, ജയ്മോൻ പുത്തൻപുരയ്ക്കൽ , ബെന്നി ഇളംകാവിൽ, സാജു മുപ്പത്തിയിൽ , ജെയിംസ് അടയ്ക്ക മുണ്ടക്കൽ, ജെയിംസ് പാമ്പാടി, ബാബു മീനടം , അശോക് മോസസ് , ഫിലിപ്പ് തകടിയേൽ ജോയ് നാലും നാക്കൽ, അമ്പിളി പുല്ലുവേലി, ശാന്തി പ്രഭാത, തങ്കച്ചൻ മണർകാട്, ബേബി ചോലമറ്റം, ജോയി തിരുവഞ്ചൂർ, ടോമി വയലിൽ, തോമസ് പാമ്പാടി, രാജു കുഴിവേലി സാബു കണിപറമ്പിൽ , ടോണി എടക്കാട്ടുതറ, ജോസ് കല്ലന്തറ ആന്റണി ഫിലിപ്പ്, ജയ്സൺ മരങ്ങാട്ടിൽ ജോയി ഫിലിപ്പ് , മനീഷ് നീറിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *