Accident

വാ​ഗമണ്ണിൽ ജീപ്പ് മറിഞ്ഞ് വിനോദസഞ്ചാരികൾക്ക് പരുക്ക്

പാലാ: നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ തോട്ടയ്ക്കാട് സ്വദേശനി ബിനീറ്റ ( 26) ചെന്നൈ സ്വദേശികളായ ഐശ്വര്യ ( 28) ജനനി ( 28) , ജീപ്പ് ഡ്രൈവർ വാ​ഗമൺ സ്വദേശി ഉണ്ണി ( 30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വാ​ഗമൺ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. വിനോദസഞ്ചാരത്തിനു എത്തിയവർ കാഴ്ച്ച കാണാൻ‌ സ‍ഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. രാവിലെ 10.30യൊടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *