obituary

കാരിവേലിൽ ഏലിയാമ്മ തോമസ് നിര്യാതയായി

അരുവിത്തുറ: കാരിവേലിൽ കെ ഒ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (റിട്ട. അദ്ധ്യാപിക, സെൻ്റ് ജറോംസ് യു.പി.സ്ക്കൂൾ, വെള്ളയാംകുടി, കട്ടപ്പന) (81)നിര്യാതയായി.പരേത പാമ്പാടി ആലാംപള്ളി കുടുംബാംഗം ആണ്.

മക്കൾ: മിനി കെ. തോമസ് (റിട്ട. അദ്ധ്യാപിക, ഫാത്തിമ എൽ.പി.എസ്, കാരക്കുന്നം), സജി കെ. തോമസ് (ഡപ്യൂട്ടി ചീഫ് മാനേജർ- സർക്കുലേഷൻ, മാതൃഭൂമി, കോട്ടയം), അജി കെ. തോമസ് (സെക്രട്ടറി, കട്ടപ്പന മുനിസിപ്പാലിറ്റി), അനി കെ തോമസ് ( ജൂണിയർ സൂപ്രണ്ട്, സബ് ട്രഷറി, അയർക്കുന്നം).

മരുമക്കൾ: എൻ.ഐ. അഗസ്റ്റിൻ നടുവിലേക്കുറ്റ് ( കടനാട് – റിട്ട. ഡപ്യൂട്ടി ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് ), ജസി സജി നടക്കോട്ടയിൽ, ശാന്തമ്പാറ), ബീന അജി (വെളിഞ്ഞാലിൽ, വെള്ളയാംകുടി ), എ.വി. ജോർജ് അന്തീനാട്ട് (മുളക്കുളം – ഹെഡ് മാർക്കറ്റിംഗ്, സി.ബി.എം ഇന്ത്യാ , ബംഗളൂരു).

സംസ്കാരം നാളെ (ഒക്ടോബർ 2) ഉച്ചകഴിഞ്ഞ് 2.30ന് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *