തലപ്പലം : തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് (88) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (04-03-2024) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
അതിരമ്പുഴ വലിയമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, സണ്ണി, ജെസി, സാജൻ, സാബു, സിബി. മരുമക്കൾ: ജയിംസ് കാടൻകാവിൽ (തുടങ്ങനാട്), പരേതയായ ബിന്ദു വരാച്ചേരിൽ (പാലാ), മാമ്മച്ചൻ കുറ്റിയാനിക്കൽ (ഭരണങ്ങാനം),ലിസമ്മ മുണ്ടപ്ലാക്കൽ (പഴയിടം), ടീന പേമല (അതിരമ്പുഴ).