Adukkam

ചാന്ദ്രദിനം ആഘോഷമാക്കി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ

അടുക്കം : ചാന്ദ്രദിനം സമുചിതമായി കൊണ്ടാടിക്കൊണ്ട് അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാതൃകയായി. ചാന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ്‌ കൂടിയായ യാസിർ സലിമിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.

സയൻസ് ക്ലബ്‌ കൺവീനർ ബിനി ഇ.റ്റി അധ്യക്ഷത വഹിച്ചു.ക്വിസ് മത്സരം, മോഡൽ നിർമ്മാണം, ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി മാമന് കത്തെഴുതൽ മത്സരം, പോസ്റ്റർ നിർമാണം എന്നിവ നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *