uzhavoor

ഉഴവൂർ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി പഞ്ചായത്ത് തല പാർട്ടി നേതാക്കളുടെ പ്രതിഷേധയോഗം സംഘടിപ്പിച്ചു

രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കന്മാരുടെ പഞ്ചായത്ത്തല പ്രതിഷേധയോഗം സംഘടിപ്പിച്ചതായി ആം ആദ്മി പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 06 മണിക്ക് ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ്‌ ജോയ് തോമസ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ Read More…

Blog uzhavoor

കേജ്‌രിവാളിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ നിരാഹാരസമരവുമായി ജോണിസ് പി സ്റ്റീഫന്‍

ഉഴവൂര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഉപവാസ സമരവുമായി ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍. നിരാഹാരസമരം ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീമതി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കെ ജോസ്, ബിനു പീറ്റര്‍, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോന്‍ സ്റ്റീഫന്‍, ജെയ്‌സണ്‍ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോണ്‍ വെട്ടത്തുകണ്ടത്തില്‍,സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, ബോബി Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഹരിത സ്ഥാപനം പ്രഖ്യാപനം

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നവകേരളം കർമ്മ പദ്ധതി 2ഭാഗമായി ഹരിത കേരളം മിഷന്റെ ഹരിത സ്ഥാപന പ്രഖ്യാപനവും,അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം വിതരണവും നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ തങ്കച്ചൻ K. M അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം കൈമാറി. ഉഴവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗവണ്മെന്റ് ആയുർവേദ ആശുപത്രി, N. S. S ഗവണ്മെന്റ് L. P സ്കൂൾ, മോനിപ്പിള്ളി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി എന്നീ സ്ഥാപങ്ങൾക്കാണ് മാലിന്യ സംസ്‌കരണ, ജല സംരക്ഷണ, ഊർജ്ജ സംരക്ഷണ, കൃഷി Read More…

uzhavoor

അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സമഗ്ര വികസനത്തിന് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപ അനുവദിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് അരീക്കര വാർഡിലുള്ള അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷൻ പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് 38 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് കണ്ടത്തിയെങ്കിൽ മാത്രമേ 50 ലക്ഷം രൂപ സർക്കാരിൽ നിന്നും ലഭിക്കുകയുള്ളൂ. ആയതിനാൽ ഈ പ്രദേശത്തിന്റെ പ്രഥമ ആവശ്യം എന്ന രീതിയിൽ അരീക്കുഴി വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ജോസ് കെ മാണി Read More…

uzhavoor

അരീക്കര വാർഡിൽ 35.25 ലക്ഷം രൂപയുടെ റോഡ് നിർമ്മാണ ഫണ്ട്‌ അനുവദിച്ച ജനപ്രതിനിധികൾക്ക് അനുമോദന യോഗവും സമ്മേളനവും സംഘടിപ്പിച്ചു

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഉഴവൂർ ഇൻജെനാട്ട് വെട്ടം വാക്കേല് റോഡിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് 35.25 ലക്ഷം രൂപയുടെ ഫണ്ട്‌ അനുവദിച്ച ജനപ്രതിനിധികൾക്ക് പ്രദേശവാസികൾ സ്വീകരണവും അനുമോദനവും നൽകി. 8 മീറ്റർ വീതിയും,3 കി നീളവും ഉള്ള ഉഴവൂർ പഞ്ചായത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് വഴിയാണ് വെട്ടം വാക്കേല് റോഡ്. വര്ഷങ്ങളായി തകർന്നു കിടന്നിരുന്ന ടി റോഡ് പുനർനിർമ്മിക്കുവാൻ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകുകയും രണ്ടു ഘട്ടമായി വിവിധ ഫണ്ടുകൾ Read More…

Blog uzhavoor

ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം

സപ്ലൈക്കോയിൽ ആവശ്യസാധനങ്ങളുടെ ലഭ്യതകുറവിനും, സബ്സിഡി വെട്ടിച്ചുരിക്കിയ നടപടിക്കുമെതിരെ ഉഴവൂർ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു. രാവിലെ 10 മണിക്ക് ഉഴവൂർ സപ്ലൈക്കോയുടെ മുൻപിൽ പ്രതീകൽമകമായാണ് പ്രതിഷേധിച്ചത്. പ്രതിഷേധധർണ്ണ ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആം ആദ്മി പ്രസിഡന്റുമായ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ സാധിക്കാത്തവിധം സകല സാധനങ്ങൾക്കും വില കൂട്ടിയ സർക്കാർ സപ്ലൈകോയിലെ സബ്‌സിഡി വെട്ടികൊറച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും പച്ചരി പോലും മേടിക്കാൻ ആവാത്ത സാഹചര്യത്തിലേക്കു സാധരണക്കാരനെ തള്ളിവിടുന്ന Read More…

uzhavoor

ഉഴവൂർ പഞ്ചായത്തിൽ മടക്കത്തറ ഒറ്റത്തങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു

ഉഴവൂർ പഞ്ചായത്ത് വാർഡ് 7, മടക്കത്തറ ഒറ്റത്തങ്ങാടി റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എലിയമ്മ കുരുവിള യോഗത്തിന് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പര്മാരായ സിറിയക് കല്ലടയിൽ,ബിൻസി അനിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഘട്ടമായി 16 ലക്ഷം രൂപ ചിലവഴിച്ചാണ് റോസ് നിർമ്മിച്ചത്. മുരളി ഒറ്റത്തങ്ങാടി യോഗത്തിന് Read More…

uzhavoor

അരീക്കര വാർഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ.മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

ഉഴവൂർ : ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ, പാറത്തോട് ജംഗ്ഷനിൽ വി റ്റി മാണി, മറിയാമ്മ മാണി വെട്ടത്തുകണ്ടത്തിൽ മെമ്മോറിയൽ ബസ് കാത്തിരിപ്പു കേന്ദ്രം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. കൂത്താട്ടുകുളം ഭാഗത്തേക്ക്‌ ബസ് കാത്തുനിൽക്കുന്ന പ്രദേശവാസികളായ ആളുകൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കണം എന്ന ദീർഘനാളത്തെ ആവശ്യം ആണ് യാഥാർദ്യമാകുന്നത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം Read More…

uzhavoor

കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

ഉഴവൂർ പഞ്ചായത്ത് വാർഡ് 6, കൂഴമല കുരിശുമല റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിക്കുകയും, ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ ബിജു മാളിയേക്കൽ,മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ എന്നിവർ ആശംസകൾ Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം എം എൽഎ മോൻസ് ജോസഫ് നിർവ്വഹിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ലൈഫ് ഭവനപദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം എം എൽഎ മോൻസ് ജോസഫ് നിർവ്വഹിച്ചു. ലൈഫ് 2020 ഭവനരഹിത പട്ടികയിലെ മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗ ഗുണഭോക്താക്കളും ഒരു അതിദരിദ്ര ഗുണഭോക്താവുമുൾപ്പെടെ 25 ഗുണഭോക്താക്കളാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചത്. എം എൽഎ മോൻസ് ജോസഫ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡൻ്റ് തങ്കച്ചൻ കെ എം അദ്ധ്യക്ഷനായി. ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി കുര്യൻ Read More…