pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: കടനാടിന് ഉജ്ജ്വല വിജയം; ഇലഞ്ഞിയിൽ സമനില

പാലാ: രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ആവേശകരമായ പോരാട്ടങ്ങൾ തുടരുന്നു. ഇന്ന് നടന്ന മത്സരങ്ങളിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ തകർപ്പൻ വിജയം നേടിയപ്പോൾ, ഇലഞ്ഞിയിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളും കൂട്ടിക്കൽ സെന്റ് ജോർജ്ജ് സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ ആതിഥേയരായ കടനാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) കൂട്ടിക്കൽ സെന്റ് ജോർജ്ജ് ഹൈസ്കൂളിനെ പരാജയപ്പെടുത്തി. Read More…

pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലും ചേർന്ന് ഉദ്ഘാടനം ചെയ്തു

പാലാ : പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. ബൈബിൾ പ്രതിഷ്ഠയോടും കൂടി ആരംഭിച്ച സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടുo മാർ ജോസഫ് സ്രാമ്പിക്കലും ചേർന്ന് തിരിതെളിയിച്ച്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണo നടത്തി. രൂപതാ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റം, ളാലം പള്ളി വികാരി ഫാ. Read More…

pala

ന്യൂസ് പേപ്പർ വിതരണം നടത്തി

പാലാ: ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സ് പാലാ സെന്റ് മേരീസ് ജി എച്ച് എസ് എസിൽ കുട്ടികളുടെ വായനയ്ക്കായി ദീപിക ദിനപ്പത്രം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസ്യുന് പത്രം നൽകി നിർവ്വഹിക്കുന്നു. ദീപിക അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ സജിമോൻ തോമസ് അദ്ധ്യാപകരായ സിസ്റ്റർ ജയ്മി, സിസ്റ്റർ ദീപ്തി, സിസ്റ്റർ റോസ് മരിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

pala

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടാങ്കൽ സ്വദേശി ജിത്തു ജോയിക്ക് ( 27) പരുക്കേറ്റു. 2.30യോടെ കെഴുവംകുളം ഭാ​ഗത്ത് വച്ചായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കോയമ്പത്തൂർ സ്വദേശി പടയപ്പയ്ക്ക് (27) പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. മൂന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ താമരക്കാട് സ്വദേശി ടോണി കുര്യാക്കോസിന് (35) പരുക്കേറ്റു. ഇന്നലെ Read More…

pala

കളരിയാമ്മാക്കൽ ചെക്ക്ഡാം സന്ദർശിച്ച് പാലാ നഗരസഭ ചെയർപേഴ്സൺ

പാലാ: ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക്ഡാമിലെ ഷട്ടറുകളായി ഉപയോഗിക്കുന്ന തടി പലകകൾ നശിപ്പിച്ചതായി ചില മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിൽ , കാര്യങ്ങളുടെ നിജസ്ഥിതി നേരിൽ കണ്ട് മനസ്സിലാക്കാനായി പാലാ നഗരസഭ ചെയർപേഴ്സൺ കളൽ ചെക്ക്ഡാം സന്ദർശിച്ചു. ചെക്ക്ഡാമിൻ്റെ പ്രശ്നങ്ങൾ പ്രദേശവാസികളടക്കമുള്ളവരോട് ചോദിച്ചറിഞ്ഞു. ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും, പ്ലാസ്റ്റിക്കും നീക്കം ചെയ്യാനായി ഇറിഗേഷൻ ഡിപ്പാർട്ടുമെൻ്റിൽ നിന്നും കാരാറെടുത്തിരിക്കുന്നയാൾ , ‘ ടി ‘ തടിപലകകൾ അവ മറ്റൊരിടത്ത് സൂക്ഷിച്ചു മാറ്റി വച്ചിരിക്കുകയാണെന്നറിയാൻ കഴിഞ്ഞു. ഇല്ലിമുളകൾ , തടികൾ , Read More…

pala

രൂപത കുടുംബ കൂട്ടായ്മ സമ്മേളനം 27 ന്

പാലാ : പാലാ രൂപതാ കുടുംബ കൂട്ടായ്മ സമ്മേളനം ജനുവരി 27, ചൊവാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പ പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രഷൻ. ബൈബിൾ പ്രതിഷ്ഠയോടു കൂടി ആരംഭിക്കുന്ന പരിപാടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഏറ്റവും മികച്ച കുടുംബ കൂട്ടായ്മ ഇടവകകൾക്കുള്ള Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് ജോൺസ് കാഞ്ഞിരത്താനത്തിന് വിജയം

​പാലാ: രൂപത കോർപ്പറേറ്റ്സ് എഡ്യൂക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ അറക്കുളം സെന്റ് മേരിസ് സ്കൂളും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ഗോൾ നേടാൻ ആർക്കും സാധിച്ചില്ല. ഇലഞ്ഞി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ആനന്ദ് എം.ആർ. മത്സരത്തിലെ മാൻ ഓഫ് Read More…

pala

സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ്: കിരീടപ്പോരാട്ടം മുറുകുന്നു

പാലാ: രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സി ഫുട്ബോൾ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച വൈകുന്നേരം കടനാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസ് പാലായെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആതിഥേയരായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വിജയം കൊയ്തു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച പോരാട്ടത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും കടനാടിന്റെ പ്രതിരോധ നിരയും ഗോൾകീപ്പറും പാലായുടെ ഗോൾ ശ്രമങ്ങളെ വിഫലമാക്കി. Read More…

pala

സിവിൽ സർവ്വീസ്: റോഷ്ണി തോംസണുമായി മുഖാമുഖം സംഘടിപ്പിക്കുന്നു

പാലാ: ഇന്ത്യൻ സിവിൽ സർവ്വീസിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ ഐ എഫ് എസ്സുമായി സംവദിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അവസരമൊരുക്കുന്നു. ഫെബ്രുവരി 3 ന് രാവിലെ 11 ന് അരുണാപുരത്തെ സൺ സ്റ്റാർ കൺവെൻഷൻ സെൻ്ററിലാണ് റോഷ്ണി തോംസണുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. സിവിൽ സർവ്വീസിനെക്കുറിച്ചും ഇന്ത്യൻ ഫോറിൻ സർവ്വീസിനെക്കുറിച്ചും ചടങ്ങിൽ വിശദീകരിക്കും. സിവിൽ Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് മേരീസ് അറക്കുളത്തിന് ഉജ്ജ്വല വിജയം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അറക്കുളത്തിന് തകർപ്പൻ വിജയം. വ്യാഴാഴ്ച കാഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ സെന്റ് ജോൺസ് സ്കൂളിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അറക്കുളം ടീം പരാജയപ്പെടുത്തിയത്. അറക്കുളം ടീമിനായി ഗോൾവലയ്ക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ ആൽബിൻ അജി മത്സരത്തിലെ ‘മാൻ ഓഫ് ദ Read More…