obituary

തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ റ്റി.ജി പുരുഷോത്തമൻ നായർ നിര്യാതനായി

കാളകെട്ടി :തിടനാട് വിഎച്ച്എസ്എസ് റിട്ട. എച്ച്എം മാഞ്ഞൂക്കുളം ദേവകി സദനം (കല്ലൂർ) പുരുഷോത്തമൻ നായർ (92) അന്തരിച്ചു. ശവദാഹം ഇന്ന് വൈകിട്ട് 3 മണിക്ക്. ഭാര്യ: കടയനിക്കാട് കള്ളിക്കൽ പരേതയായ കെ.പി.ശാന്തകുമാരിയമ്മ (റിട്ട. അധ്യാപിക, വിഎച്ച്എസ്എസ് തിടനാട്). മക്കൾ: ജയ പി.നായർ (റിട്ട. അധ്യാപിക, എംജിഎം യുപിഎസ് എലിക്കുളം), ഗീത പി.നായർ (റിട്ട. അസി. സെക്രട്ടറി ചിറക്കടവ് സർവീസ് സഹകരണ ബാങ്ക്), സുമ പി.നായർ (പ്രധാനാധ്യാപിക, എസ്ഡിയുപിഎസ് പൊൻകുന്നം), സമിത പി.നായർ (അധ്യാപിക, ഗവ. വിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി). Read More…

obituary

പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം എസ്) നിര്യാതനായി

പാലാ: പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം. എസ്-89) നിര്യാതനായി. സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ.എസ് കുഴികുളം പാലാ വലവൂർ കുഴികുളം കുടുംബാംഗമാണ്.ദീർഘകാലം ചേർത്തല അരൂർ ഹൈസ്കൂൾ, കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം. നിർവൃതിയും നിറപറയും (നിരൂപണം), കഴുകന്മാർ (നോവൽ), തെരഞ്ഞെടുത്ത കുഴികുളം കവിതകൾ (കവിതാ സമാഹാരം) എന്നിവയാണ് പ്രധാന സാഹിത്യകൃതികൾ. കിരണം മാസിക ചീഫ് എഡിറ്റർ, പാലാ സഹൃദയ സമിതി സജീവ അംഗം എന്നീ Read More…

obituary

ചെരിവുപറമ്പിൽ ചിന്നമ്മ വർഗീസ് നിര്യാതയായി

പനച്ചിപ്പാറ: ചെരിവുപറമ്പിൽ ചിന്നമ്മ വർഗീസ് (92) നിര്യാതയായി.   മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (05-02-2025) വൈകുന്നേരം 4 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

obituary

തെക്കേടത്ത് കാർത്യാനി (തങ്കമ്മ) നിര്യാതയായി

കുന്നോന്നി: തെക്കേടത്ത് കുട്ടപ്പൻ്റെ ഭാര്യ കാർത്യാനി (തങ്കമ്മ – 84) നിര്യാതയായി. സംസ്കാരം ഇന്ന് (03-02-25, തിങ്കൾ) 4.30 ന് വീട്ടുവളപ്പിൽ. പരേത കിടങ്ങൂർ കയ്യാലയിൽ കുടുംബാംഗം. മക്കൾ: രഘു, ഷാജി, സലിൻ, മിനി (അങ്കണവാടി ടീച്ചർ പൂഞ്ഞാർ) മരുമക്കൾ: സരള ചിറ്റിലക്കാട്ട് ഭരണങ്ങാനം, അംബിക കാട്ടിളയിൽ ഏന്തയാർ, അനിൽ നെല്ലിക്കുന്നേൽ പനച്ചികപ്പാറ.

obituary

പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ നിര്യാതനായി

പെരുന്നിലം : പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ (60 ) നിര്യാതനായി.  ഭൗതീകശരീരം നാളെ (തിങ്കളാഴ്ച) വൈകുന്നേരം 5 ന് വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ( 04-02-2025) ചൊവ്വാഴ്ച രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

obituary

നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ നിര്യാതനായി

മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).

obituary

സലേഷ്യൻ സഭാംഗമായ കവീക്കുന്ന് പനയ്ക്കച്ചാലിൽ ഫാ. പി ജെ അബ്രാഹം കൊൽക്കത്തയിൽ നിര്യാതനായി

പാലാ: കവീക്കുന്ന് പനയ്ക്കച്ചാലിൽ പരേതരായ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ ഇളയപുത്രനും പനയ്ക്കച്ചാലിൽ കൊച്ചേട്ടൻ്റെ സഹോദരനുമായ ഫാ പി ജെ അബ്രാഹം കൊൽക്കൊത്തയിൽ നിര്യാതനായി. സംസ്കാരം 01/02/2025 ഉച്ചയ്ക്ക് 1ന് കൊൽക്കത്തയിലെ ബാൻഡൽ ബസലിക്കയിൽ നടക്കും. പരേതൻ്റെ മാതാവ് ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. ഫാ പി ജെ അബ്രാഹം 1956 ൽ സലേഷ്യൻ സഭയിൽ ബ്രദറായി നിത്യവ്രത വാഗ്ദാനത്തിനുശേഷം ഒരു യുവ ബ്രദർ എന്ന നിലയിൽ കാത്തലിക് ഓർഫൻ പ്രസ് കൊൽക്കത്താ മിഷൻ പ്രൊക്കുറേറ്റർ ആയി ആസ്സാം, Read More…

obituary

ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ നിര്യാതനായി

തലപ്പുലം: ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 2.45ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പൂവരണി പാലയ്ക്കൽ സെലിൻ കുര്യൻ. മക്കൾ: മെറീജ, മഞ്ജു (ടീച്ചർ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആലക്കല്ല്), മാനുവൽ CM Kurian passed away (ദുബായ്), തോമസ്. മരുമക്കൾ: ബെന്നി പാലക്കുഴിയിൽ പൈക, സൂരജ് വാഴവേലിൽ കാഞ്ഞിരപ്പള്ളി (എസ്ബിഐ ആർബിഒ പത്തനംതിട്ട), ജിനു വേണ്ണാലിൽ ചങ്ങനാശേരി, ക്രിസ്റ്റീന എട്ടിയിൽ തച്ചപ്പുഴ.

obituary

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു

പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. പീഡിയാട്രിക് ട്രാൻസ്‌പ്ലാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവയും രാജ്യത്ത് ആദ്യമായി നടത്തിയത് ഡോ.കെ.എം. ചെറിയാൻ ആണ്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും Read More…

obituary

കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) നിര്യാതനായി

അരുവിത്തുറ :പെരുന്നിലം കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഉപ്പുതറ വട്ടക്കുന്നേൽ മേരി. മക്കൾ: റോയി ആന്റണി, റൂബി ആന്റണി, റീനാ ആന്റണി. മരുമക്കൾ: അനുമോൾ കുന്നപ്പള്ളിൽ(ആനക്കല്ല്), ജോബിൻ കരിപ്ലാക്കൽ (മണ്ണാർക്കയം).