മുണ്ടക്കയം :പറത്താനം അടമ്പക്കല്ലേൽ പരേതനായ എ.ജെ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ( 96) നിര്യാതയായി. സംസ്കാരം 22-04-2024 തിങ്കൾ) 9.30 am ന് ഭവനത്തിൽ നിന്നും ആരംഭിച്ച് പറത്താനം വ്യാകുല മാതാപള്ളിയിൽ ‘പരേത കളരിക്കൽ കുടുംബാംഗമാണ്.
മക്കൾ: ജോയി പറത്താനം, അച്ചാമ്മ മേരിക്കുട്ടി, സിസ്റ്റർ അനിത CMC വാർഡ1, റോസമ്മ, Sr.ക് ളയർSMC ഉജയിൻ, Sr. ആനി S.M.S. ഊന്നുകല്ല്, ലിസി, പരേതരായ AC ജോസഫ് Sr. എൽസി SMC. മരുമക്കൾ : കുര്യാച്ചൻകീരഞ്ചിറ അമലഗിരി, റ്റോമിവടക്കേത്ത് കൂവപ്പള്ളി, സജിതട്ടാം പറമ്പിൽ കണയങ്കവയൽ, മേഴ്സി കാണക്കാലിൽ തിടനാട്, ജാൻസി പവ്വത്ത് പെരുവന്താനം, Fr. ജോർജ് കീരഞ്ചിറ M.ST ,Fr .ജോബിൻ വടക്കേത്ത് MST, Fr. ജോജു അടബക്കല്ലേൽ C.ST, Sr ജോസിനി SMC , സി ജോഷ് മFSHA, Br. ജോമു അടമ്പക്കല്ലേൽ, Br. അഖിൽ തട്ടാംപറമ്പിൽ എന്നിവർ കൊച്ചുമക്കളാണ്.