obituary

ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് നിര്യാതനായി

പെരിങ്ങുളം: ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) 11 ന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ പെരിങ്ങുളം പുന്നത്താനത്ത് കുടുംബാംഗം.

മക്കൾ: ഷാജു ജോസ് (ഡിവൈഎസ്പി ഇടുക്കി വിജിലൻസ്), ലിൻസി, ജോർജ്ജിയ, ജോസ്‌മോൻ. മരുമക്കൾ: ജയന്തി ഷാജു പൂങ്കുടിയിൽ കൊണ്ടാട് (അധ്യാപിക, ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ പയ്യാനിത്തോട്ടം), അനിൽ കല്ലൂപ്പാറ പാലാ, മാത്തുക്കുട്ടി (ബാബു) വഞ്ചിയിൽ മുണ്ടക്കയം, കൊച്ചുറാണി താന്നിപ്പൊതിയിൽ മംഗളഗിരി.

Leave a Reply

Your email address will not be published. Required fields are marked *