പൂഞ്ഞാർ: അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റുമായ
അഡ്വ. മത്തായി മുതിരേന്തിക്കലിന് മുതിരേന്തിക്കൽ കുടുബയോഗം സ്വീകരണം നൽകി.
ഇന്നലെ പൂഞ്ഞാറിൽ വച്ച് നടന്ന, മുതിരേന്തിക്കൽകുടുംബ യോഗ സമ്മേളനത്തിൽ വച്ച്, കുടുംബയോഗം രക്ഷാധികാരികളായ ഫാ. സജി മുതിരേന്തിക്കൽ, ഫാ. J C അരയത്തിനാൽ എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു.