ചേന്നാട്: വാണിയപ്പുരയ്ക്കൽ വി.ജെ.തോമസ് (മജീഷ്യൻ തോമസ് ചേന്നാട്–91)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ലൂർദ്മാതാ പള്ളിയിൽ.
ഭാര്യ: കുമളി കൈപ്പനാനിക്കൽ മറിയം. മക്കൾ: മാനുവൽ, ബേബി, ഫിലോമിന, ഏലിയാമ്മ, ജെസി. മരുമക്കൾ: മരിയ പടിഞ്ഞാറേപ്പറമ്പിൽ (കണ്ണിമല), ജെസി മാളിയേക്കൽ (കണ്ണിമല), ജോർജ് ചെറുപറമ്പിൽ (കല്ലൂർക്കാട്), സോജൻ തെക്കേക്കുറ്റ് (മല്ലികശ്ശേരി).