തിടനാട് :എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റിംഗ്, റീടാറിങ് എന്നിവ നടത്തിയ തിടനാട് ഗ്രാമപഞ്ചായത്തിലെ നാല് റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. 20 ലക്ഷം രൂപ അനുവദിച്ച് റിടാറിങ് നടത്തിയ തിടനാട് -കുന്നുംപുറം റോഡ്,10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിങ് നടത്തിയ പാക്കയം – ഉന്നുട്ട്മറ്റം റോഡ്,5 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ തിടനാട് അമ്പലം – ബലിക്കടവ് റോഡ്, 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തിയ ചെമ്പനാൽ – Read More…
Year: 2026
കൊച്ചുവീട്ടിൽ (ചെങ്ങനാരിപറമ്പിൽ) ഏലിക്കുട്ടി വർഗീസ് നിര്യാതയായി
ഈരാറ്റുപേട്ട : കടുവാമുഴി കൊച്ചുവീട്ടിൽ (ചെങ്ങനാരിപറമ്പിൽ) ഏലിക്കുട്ടി വർഗീസ് (92) നിര്യാതയായി. ഭൗതികശരീരം നാളെ ഞായറാഴ്ച (15-03-2026) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
അപകടത്തിൽ വയറിനുള്ളിൽ ഗുരുതര പരുക്കേറ്റ വിദേശവനിതയെ ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തി മാർ സ്ലീവാ മെഡിസിറ്റി
പാലാ: ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ വയറിനു ഉൾപ്പെടെ അതീവ ഗുരുതര പരുക്കേറ്റ വിദേശ വനിത മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഫ്രാൻസ് സ്വദേശിനിയായ 56 കാരിയാണ് വിനോദസഞ്ചാരത്തിനായി തേക്കടിയിൽ എത്തിയപ്പോൾ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു അപകടം. കുമളിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ വാരിയെല്ല് ഒടിഞ്ഞതായും വയറിലെ പ്ലീഹയും, പാൻക്രിയാസിന്റെ ഒരു ഭാഗവും തകർന്നതായും കണ്ടെത്തി. വയറിനുള്ളിൽ അതീവ രക്തസ്രാവം ഉണ്ടാകുകയും Read More…
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു
കോട്ടയം: ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ ജനറൽ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 പേർക്കാണ് ഇലക്ട്രിക് വീൽചെയറുകൾ നൽകിയത്. ജില്ലാ സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി Read More…
ഇടത് വലത് മുന്നണികൾ സഹകരണ മേഖലയെ കൊള്ളയടിച്ചു: പി. സി. ജോർജ്
സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് നാനൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ അടച്ചു പൂട്ടിയതായും നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാത്ത നിലയിൽ ഇടതു വലതുപക്ഷ നേതാക്കൾ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബിജെപി നേതാവും മുൻ എം എൽ എ യുമായ പി സി ജോർജ്. സഹകരണ ബാങ്കിലെ നിക്ഷേപകരുടെ സുരക്ഷക്കായി നിക്ഷേപ സഹകരണ ഫണ്ടിൽ സൂക്ഷിച്ചിട്ടുള്ള 1200 കോടി രൂപയും സർക്കാർ ഫണ്ടും ഉപയോഗിച്ച് നിക്ഷേപകരുടെ തുക തിരികെ നൽകനുള്ള മര്യാദ സർക്കാർ കാണിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. Read More…
മദ്യവ്യാപനം – കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി ആദരവര്‍പ്പിച്ചു
സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 29 ബാറുകളൊഴികെ പത്ത് വര്‍ഷം മുമ്പ് മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനും പത്ത് വര്‍ഷംകൊണ്ട് മുക്കിലും മൂലയിലും യഥേഷ്ടം മദ്യശാലകള്‍ അനുവദിച്ച ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രത്യക്ഷമായി പ്രതിഷേധം അറിയിക്കുന്നതിനുമായി കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും പുതുപ്പള്ളിയിലെ കബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ആദരവര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെയും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജിന്‍സ് Read More…
ഇടത് വലത് മുന്നണികൾ സഹകരണ മേഖലയെ കൊള്ളയടിച്ചു: പി സി ജോർജ്
സാമ്പത്തിക കെടുകാര്യസ്ഥതയെ തുടർന്ന് നാനൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ അടച്ചു പൂട്ടിയതായും നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാത്ത നിലയിൽ ഇടതു വലതുപക്ഷ നേതാക്കൾ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബിജെപി നേതാവും മുൻ എം എൽ എ യുമായ പി. സി. ജോർജ്. സഹകരണ ബാങ്കിലെ നിക്ഷേപകരുടെ സുരക്ഷക്കായി നിക്ഷേപ സഹകരണ ഫണ്ടിൽ സൂക്ഷിച്ചിട്ടുള്ള 1200 കോടി രൂപയും സർക്കാർ ഫണ്ടും ഉപയോഗിച്ച് നിക്ഷേപകരുടെ തുക തിരികെ നൽകനുള്ള മര്യാദ സർക്കാർ കാണിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. Read More…
പാചക വാതക ക്ഷാമത്തിനും വില വർധനവിനും എതിരെ ഡി.വൈ.എഫ് ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി
പൂഞ്ഞാർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും പാചകവാതക ക്ഷാമത്തിനും വില വർധനവിനും എതിരെ ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി. സമരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ് ഹരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് എം.പി പ്രമോദ്, സെക്രട്ടറി ജിബിൻ ജോർജ്, ട്രഷറർ അരുൺ സണ്ണി എന്നിവർ Read More…
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി
പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ തെക്കേക്കരയിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് പി.ജി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ഡി രാജപ്പൻ ഒഴാങ്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.എ മോഹനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ് ഹരി, പൂഞ്ഞാർ Read More…
തീക്കോയിൽ മൂന്ന് റോഡുകൾ അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: തീക്കോയി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു. നവീകരിച്ച റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ നിർവഹിച്ചു. പത്ത് ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കിയ വെട്ടിപ്പറമ്പ് – കടപ്പുഴ റോഡ്, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് പൂർത്തിയാക്കിയ വളവനാർകുഴി – മുളയക്കൽ റോഡ്, മൂന്ന് ലക്ഷം രൂപയുടെ കോൺക്രീറ്റ് നടത്തിയ ഞണ്ടുകല്ല് – പനകയ്ക്കക്കുഴി റോഡ് Read More…











