മുണ്ടക്കയം: പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ 82) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (21/5/25) വൈകിട്ട് അഞ്ചുമണിക്ക് 31 -ാം മൈലിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 22-ാം തീയതി വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.
ഭാര്യ: പരേതയായ വത്സല വിദ്യാധരൻ. മക്കൾ: വിനു പി വിദ്യാധരൻ, വിപിൻ പി വിദ്യാധരൻ, വികാസ് പി വിദ്യാധരൻ, വിമൽ പി വിദ്യാധരൻ. മരുമക്കൾ :രഞ്ജിനി വിനു, ശ്രീജ വിപിൻ, മനിജ വികാസ്, അമ്പിളി വിമൽ