obituary

വരിക്കപ്ലാക്കൽ മറിയാമ്മ ജോസഫ് നിര്യാതയായി

പൂഞ്ഞാർ : പെരിങ്ങുളം വരിക്കപ്ലാക്കൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. തലനാട് താളനാനി കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രുഷകൾ വ്യാഴം (19.09.2024 ) രാവിലെ 10 ന് വീട്ടിൽ ആരംഭിക്കുന്നതും പെരിങ്ങുളം തിരുഹൃദയ ദൈവാലയ സെമിതേരിയിലെ കുടുംബക്കല്ലറയിൽ സംസ്‍കരിക്കുന്നതുമാണ്.

ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സിസ്റ്റർ ജ്യോതിസ് (പാലാ), തോമസ്, റോസമ്മ, ജോസ്, സിസ്റ്റർ അർപ്പിത (മധ്യപ്രദേശ്), ബേബി, ജോബി. മരുമക്കൾ: എൽസമ്മ തെങ്ങുംമൂട്ടിൽ അരുവിത്തുറ, മത്തായിച്ചൻ ചരളയിൽ പൂവരണി, ലിസി തുമ്പക്കാനായിൽ ഇലഞ്ഞി, സിബി ഉപ്പുമാക്കൽ കുറിഞ്ഞി. ഡോ. ഡിനു മടുക്കാവിൽ ഉരുളികുന്നം.

Leave a Reply

Your email address will not be published. Required fields are marked *