uzhavoor

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ട പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്തിൽ

ഉഴവൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ടത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രഹ്ളാദൻ പാലക്കാട്ടുപറമ്പിലിന്റെ ഭവനത്തിൽ വച്ച് ഇന്ന് (തിങ്കളാഴ്ച) രാവിലെ 10:30 ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് (ഇൻ ചാർജ്) ശ്രീ തങ്കച്ചൻ.കെ . എം നിർവ്വഹിച്ചു.

മൂന്നാം വാർഡ് മെമ്പർ ശ്രീമതി അഞ്ജു, പി ബെന്നി, വെറ്ററിനറി സർജൻ ഡോ. ഇന്ദു നാരായണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീ.സതീശൻ , ശ്രീമതി.ബിറ്റു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *