chemmalamattam

USS, LSS പരീക്ഷകളിൽചരിത്ര വിജയവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം: USS, LSS പരീക്ഷകളിൽ ചരിത്ര വിജയം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. SSLC പരീക്ഷയുടെ വിജയാഘോഷം തീരും മുമ്പേ മറ്റൊരു വിജയ കൊടി ഉയർന്നു. 2024-25 വർഷത്തിൽ പത്തോളം പുരസ്കാരങ്ങൾ, കേന്ദ്രര-സംസ്ഥാന – അംഗീകാരങ്ങൾ, പഠന പാഠ്യേതരരംഗത്ത് വേറിട്ട പ്രവർത്തനവുമായി തേരോട്ടം.

അംഗീകാരത്തിന്റെ, വിജയത്തിന്റെ പെരുമഴയിൽ സ്കൂൾ അഡ്മിഷൻ പുരോഗമിക്കുന്നു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫിസുമായി ഉടൻ ബന്ധപെടുക.

Leave a Reply

Your email address will not be published. Required fields are marked *