കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗത്തിന്റെ ഉദ്ഘാടനം ആശുപത്രി ഡയറക്ടറും, സി.എം.ഐ വികർ പ്രൊവിൻഷ്യലുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, റേഡിയോളോജിസ്റ്റ് ഡോ. ജെയ്സൺ തോമസ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു.





