bharananganam

ഉള്ളനാട് ആശുപത്രിക്ക് ഇ.സി.ജി മെഷീനും ഓക്സിജൻ കോൺസി നേറ്ററും നൽകി

ഭരണങ്ങാനം: ഉള്ളനാട് ഗവ: ആശുപത്രിയിലേയ്ക്ക് ഓക്സിജൻ കോൺസൻറേറ്ററും , ഇ.സി. ജി മെഷിനും ളാലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ് മെഡിക്കൽ ഓഫിസർ ഡോ. ബിജു ജോണിന് ഉപകരണങ്ങൾ കൈമാറി.

വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായാ അനില മാത്തുകൂട്ടി, ലിസമ്മ ബോസ്, സെബാസ്റ്റാൻ കട്ടക്കൽ,പി.കെ ബിജു
സിറയക് ചന്ദ്രൻ കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *