general

അഖില തിരുവിതാംകൂർ മല അരയ മഹാസഭ ഭാരവാഹികൾ

തൊടുപുഴ : അഖിലതിരുവിതാംകൂർ മല അരയ മഹാസഭ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡൻ്റ് കെ ബി ശങ്കരൻ്റെ അദ്ധ്യക്ഷയിൽ നടന്നു. ജനറൽ സെക്രട്ടറി പി കെ ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി പി ബി ശ്രീനിവാൻ വരവുചെലവു കണക്കുകളും 2026-27 വർഷത്ത ബഡ്ജറ്റും അവതരിപ്പിച്ചു.

സംസ്ഥാന ഭാരവാഹികളായി പി എസ് മോഹൻദാസ് പഴുമല (പ്രസിഡൻ്റ്) പി എൻ ശശി മുരിക്കുംവയൽ, (വൈസ്. പ്രസിഡന്റ്) പി കെ ശശി ഇടുക്കി (ജനറൽ സെക്രട്ടറി) റ്റി ഐ ലീല, പാല (ജോയിൻ്റ് സെക്രട്ടറി). പി ബി ശ്രീനിവാസൻ ഉറുമ്പിക്കര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *