അരുവിത്തുറ :കൊണ്ടൂർ വലിയവീട്ടിൽ മുക്കാലടിയിൽ തോമസ് വീഡൻ (അച്ഛൻകുഞ്ഞ്-69) (25-12-2024) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി കല്ലുവെട്ടാങ്കുഴി സൂസി. മക്കൾ: ജിൻസി (യുകെ), ജോർജ് തോമസ് (ഓസ്‌ട്രേലിയ). മരുമക്കൾ: ബിനോ ഓടക്കൽ മീനച്ചിൽ, രശ്മി തിരുവനന്തപുരം.
ഭൗതീകശരീരം 28-12-2024 ശനിയാഴ്ച രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ (28-12-2024) ശനിയാഴ്ച വൈകുന്നേരം 4.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.