എരുമേലി: മുക്കൂട്ടുതറ പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62) അന്തരിച്ചു. സംസ്കാരം നാളെ (10- 12 – 25 ) 2 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: റോസമ്മ, മക്കൾ – ടോണി തോമസ്, അനുജ തോമസ് മരുമക്കൾ – റിൻസി മാത്യു.
പാലാ : ആദ്യകാല വോളിബോൾ താരവും പൈക പുതിയിടം ആശുപത്രി ഉടമയുമായ ഡോ. ജോർജ് മാത്യു പുതിയിടം (72) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കാരിത്താസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പൈക പള്ളിയിൽ സംസ്കരിക്കും. നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വോളിബോൾ താരമാണ്. ജിമ്മി ജോർജ്, ജോസ് ജോർജ് എന്നിവരോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് Read More…
പാറത്തോട്: ചിറഭാഗം തുണ്ടത്തിൽ ജേക്കബ് ജോസഫിന്റെ (ചാക്കപ്പൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (ഇച്ചേയി-86) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. പരേത ചെങ്ങളം വലിയപറമ്പിൽ (മൈലാടിയിൽ) കുടുംബാംഗം. മക്കൾ: സാലമ്മ, സാബു ജേക്കബ് (ഡയറക്ടർ, സതേൺ ക്രോപ്പ് സയൻസ് വണ്ടൻമേട്), സൂസമ്മ, ഷീബ, ഫാ. ഷിബു ജേക്കബ് എംഎസ്എഫ്എസ് (സൗത്ത് വെസ്റ്റ് ഇന്ത്യ പ്രൊവിൻസ്), ഷൈനി. മരുമക്കൾ: സെബാസ്റ്റ്യൻ കൂനാനിക്കൽ (സ്വരാജ്), മോളി ജോൺ മുളന്താനത്ത് (റിട്ട. എച്ച്എം, Read More…
അരുവിത്തുറ: ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് (98) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19-05-2024) ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.