കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും ചേർന്ന് സെപ്തംബർ 3 മുതൽ 8 വരെ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി (ചിങ്ങനിലാവ് 2025 ) ദർശന സാംസ്‌കാരിക കേന്ദ്രം സെപ്തംബർ 6 നു തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിന് വേണ്ടിയുള്ള തിരുവാതിര ടീമുകളെ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 9400896783, 9447008255, 9188520400.