തീക്കോയി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ
എന്നീ ട്രേഡുകൾ ആണുള്ളത്.
www.polyadmission.orgഎന്ന വെബ്സൈറ്റിൽ ഓൺലൈനായി ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും 08/04/2025 വരെ അപേക്ഷിക്കാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി സ്‌കൂളിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തി ക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പരുകൾ 9495109511,9605276115, 9497541273. -7306313455