ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
കോളേജ് മെയിലിലേക്ക് ജൂൺ 30 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. mescollegeerattupetta@gmail.com,വിശദ വിവരങ്ങൾക്ക് :- 9847552134, 8078878610.