പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് പരേതനായ രാമകൃഷ്ണൻ്റെ ഭാര്യ ശ്യാമള രാമകൃഷ്ണൻ (68) നിര്യാതയായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ. പരേത വേദഗിരി പുളിനിൽക്കുംകാലായിൽ കുടുംബാംഗം.
മക്കൾ: സനീഷ്, നിഷ (സൗദി), നീമ (സ്റ്റാഫ് നേഴ്സ് എസ്.എച്ച്.എച്ച്.ആർ.ഡി.സി മുട്ടം) മരുമക്കൾ: വിനോദ് (കട്ടറശ്ശേരി മണക്കാട് തിരുവനന്തപുരം), അനീഷ് (കിഴക്കേവീട്ടിൽ കരിമണ്ണൂർ).