bharananganam

യുവാവ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു

ഭരണങ്ങാനം : അറവക്കുളം വാർഡിൽ കൊച്ചോലിക്കൽ ഹെമിൽ ഷിബു കിഡ്നി സംബന്ധമായ ഒരു മേജർ
ഓപ്പറേഷനായി അമൃത ഹോസ്പിറ്റലിൽഅഡ്മിറ്റ് ആണ്. വലിയ ഒരു തുക ഓപ്പറേഷന്‌ ചിലവ് ആകുന്നുണ്ട്. സാമ്പത്തികം ആയി ഒത്തിരി ബുദ്ധിമുട്ട് ആണ്.

നമ്മുടെ ചെറുതും വലുതും ആയ സഹായങ്ങൾ ചെയ്യുവാൻ എല്ലാവരും മനസാകണം.
Googile pay number : Ammu+91 97479 93626
Ac no: 0010053000007918
IFSC SIBL0000010
NAME Binu shibu

Leave a Reply

Your email address will not be published. Required fields are marked *