general

സംസ്കാര വേദി അധ്യാപക ദിനാഘോഷം

മൂലമറ്റം : കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു.

അറക്കുളത്ത് റിട്ട.പ്രിൻസിപ്പലും സാഹിത്യകാരനുമായ എസ് ബി പണിക്കരെ ആദരിച്ച് ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ ജില്ലാ തല ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡൻ്റ് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

റ്റോമി ജോസഫ് കുന്നേൽ , റ്റോമി നാട്ടുനിലം , സിബി മാളിയേക്കൽ , കുട്ടിച്ചൻ എട്ടാനി , അജിത്ത് ചെറുവള്ളാത്ത് , അമൽ കുഴിക്കാട്ടുകുന്നേൽ , ജോസ് ഇടക്കര , ഡിജു പെരുമാകുന്നേൽ എന്നിവർ പ്രസംഗിച്ചു. ജിയോ കുന്നപ്പള്ളിൽ സ്വാഗതവും നിയോജക മണ്ഡലം പ്രസിഡൻ്റ് ഫ്രാൻസീസ് കരിമ്പാനി കൃതഞ്ജതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *