kottayam

സംസ്ഥാന ബജറ്റിൽ റബർ കർഷകരെ അവഗണിച്ചു: സന്തോഷ് കുഴിവേലിൽ

കോട്ടയം: ഇന്ന് ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകർക്ക് വേണ്ടി ഒരു പ്രഖ്യാപനവും മുണ്ടായില്ല. റബറിന്റെ തറവില വർദ്ധിപ്പിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവിച്ചു.

റബർ കർഷകർക്ക് സംസ്ഥാന ഗവൺമെന്റ് അവഗണിച്ചതായി സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാണിച്ചു.സന്തോഷ് കുഴിവേലിൽ, ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്: ഫോൺ:8281821778

Leave a Reply

Your email address will not be published. Required fields are marked *