ഉഴവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ കുരുമുളക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ എത്തിച്ചേർന്നതിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സിറിയക് കല്ലട, ശ്രീമതി ഏലിയമ്മ കുരുവിള, ബിൻസി അനിൽ, ശ്രീ. ശ്രീനി തങ്കപ്പൻ, ശ്രീമതി റിനി വിൽസൺ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ ശ്രീ. അനൂപ് കരുണാകരൻ, ശ്രീ. ഷൈജു വർഗീസ്, Read More…
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി വോളന്റീർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. JPHN സി. റജിമോൾ പദ്ധതി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാന്ത് കെ ജി ക്ലാസ്സ് നയിച്ചു. വാർഡ് കുടുംബശ്രീ ചെയർപേഴ്സൺ രാഖി അനിൽ സ്വാഗതം ആശംസിച്ചു. സി. ജിസ്മോൾ ജോബി, ആശ പ്രവർത്തക മോളി മാത്യു അംഗൻവാടി അധ്യാപകരായ മിനി സതീശ്, ഇന്ദു ഗോപി, സി. ലിജോമോൾ ജേക്കബ്, സി Read More…
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, ഒ എൽ എൽ ഹൈ സ്കൂൾ പ്രിൻസിപ്പൽ സാജു ജോസഫ് ന് കുടകൾ നൽകിയാണ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, ഡോ മാമ്മൻ, ജെ എഛ് ഐ മനോജ്, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവാനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി Read More…