obituary

പുതിയാത്ത് കുര്യാച്ചൻ നിര്യാതനായി

ചേന്നാട്: മാളിക പുതിയാത്ത് കുര്യാച്ചൻ (83) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) 2ന് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മണിയംകുന്ന് കളത്തിൽ പെണ്ണമ്മ കുര്യൻ.

മക്കൾ: റോബിൻ കുര്യൻ, രാജേഷ് കുര്യൻ, സന്തോഷ് കുര്യൻ. മരുമക്കൾ:ഷീബ ജോസഫ് ഞരളക്കാട്ടേൽ (കളത്തൂർ), റിൻസി ജോർജ് പതിക്കാട്ടിൽ (വാഴക്കുളം), ഹണി ജേക്കബ് പടിഞ്ഞാറേഅന്നടിക്കൽ (വാഴക്കുളം).

ഭൗതിക ശരീരം ഇന്ന് (ബുധൻ) വൈകിട്ട് 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *