pala

പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുനാളിന് കോടിയേറി

പാലാ: അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടി ഉയർന്നു.മോൺസിഞ്ഞോർ ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്.

പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം ,അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായി പള്ളി, ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു.

ഡി ജോഷി തുപ്പിലഞ്ഞിയിൽ ,കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,പി.ജെ തോമസ് പനയ്ക്കൽ ,രാജേഷ് വാളിപ്ളാക്കൽ ,ജോസുകുട്ടി പൂവേലിൽ മാധ്യമ പ്രവർത്തകർ തുടക്കിയവർ പങ്കെടുത്തു.

ഇന്നത്തെ നിയോഗം പരിശുദ്ധാത്മാഭിഷേകമാണ്. ഇന്ന് 12 ന് ഫാദർ ജോസ് പൂവത്തുങ്കൽ മുഖ്യകാർമ്മികനായി വിശുദ്ധ കുർബ്ബാന ,3നും 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 6.30 ന് ദേവാലയത്തിൽ ജപമാല ,7 ന് വിശുദ്ധ കുർബാന .

Leave a Reply

Your email address will not be published. Required fields are marked *